വാര്‍ത്താ വിവരണം

ചെറുതാഴം മണ്ഡലം കോക്കാട് ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി പഠനോപകരണ വിതരണം ചെയ്തു

6 June 2018
Reporter: pilathara.com

ചെറുതാഴം മണ്ഡലം കോക്കാട് ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി ചെറുതാഴം വാരണക്കോട് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.               ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ വിഷ്ണു നമ്പൂതിരി സ്വാഗതവും മുൻ ബൂത്ത് സിക്രട്ടറി          ടി വി കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാടായി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്വീ  പി.പി കരുണാകരൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.ചെറുതാഴം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്  ശ്രീ.പി വി സുമേഷ് 'കല്യാശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺ സിക്രട്ടറി    നിതിൻ  എൻ ഇ തുടങ്ങിയവർ സംസാരിച്ചു. ബൂത്ത്   പ്രസിഡന്റ് അജേഷ് കോക്കാട് നന്ദി പറഞ്ഞുTags:
loading...