വാര്‍ത്താ വിവരണം

സ്റ്റുഡൻസ് ആർട്ട് എക്സിബിഷൻ പിലാത്തറയിൽ തുടങ്ങി

8 June 2018
Reporter: pilathara.com
പി കെ ഭാഗ്യലക്ഷ്മി ടീച്ചർ , സുരേന്ദ്രനാഥ് , വർഗീസ് ഈ ഡേവിഡ്, കെ പി ഷനിൽ തുടങ്ങിയവർ ചേർന്ന് ഉത്ഘാടനം നിർവഹിച്ചു

ANYBODY  CAN  DRAW (എബിസിഡി)   ആർച്ചി കൈറ്റ്സ്  പിലാത്തറയുടെയും  ആഭിമുഖ്യത്തിൽ കുട്ടികളുടെ എക്സിബിഷനു തുടക്കമായി. ദൃശ്യ  കലകളെ  പ്രോത്സാഹിപ്പിക്കുക എന്ന  ലക്ഷ്യം മുൻനിർത്തി നാല്പതോളം കുട്ടികളുടെ ചിത്രങ്ങളും, ശില്പങ്ങളും പ്രത്യേകം സജ്ജമാക്കിയ വേദികളിൽ പ്രദർശിപ്പിക്കുന്നു. ജൂൺ 9 , 10 ദിവസങ്ങളിൽ പ്രദർശനം കാണാൻ അവസരമൊരുക്കിയിട്ടുണ്ട്. കുട്ടികൾ തന്നെ വർക്ക് സന്ദർശകർക്ക് പരിചയപ്പെടുത്തും. കുട്ടികളുടെ രചനകൾ കരസ്ഥമാകാനും , പ്രോത്സാഹിപ്പിക്കാനും അവസരം ഉണ്ട്.Tags:
loading...