വാര്‍ത്താ വിവരണം

Wanted 6 PHP programmer Trainees for a Software Firm

13 June 2018
Reporter: pilathara.com

പിലാത്തറയുള്ള  സോഫ്റ്റ്‌വെയർ  ഡെവലപ്മെന്‍റ്   കമ്പനിയിലേക്ക് Software  Development Trainees പോസ്റ്റിലേക്ക്  സ്റ്റൈപ്പന്‍റ്റോടുകൂടി 6 വിദ്യാർത്ഥികൾക്ക് അവസരം . ഡിഗ്രി/ ബിടെക് / പിജി   പഠിച്ചിറങ്ങിയവരോ  പരീക്ഷയുടെ  ഫലം  കാത്തിരിക്കുന്നവരോ  ആയ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ  ക്ഷണിക്കുന്നു. (Exam Supply ക്കാർക്കും അപേക്ഷിക്കാം  ) .  അപേക്ഷ അയക്കേണ്ട അവസാന തീയ്യതി 16-06-18 , ശനിയാഴ്ച്ച. 
 

            ബന്ധപ്പെടേണ്ട നമ്പർ  8281016662  , 049720 802790Tags:
loading...