വാര്‍ത്താ വിവരണം

കല്യാശേരി മണ്ഡലത്തെ തരിശുരഹിത കൈപ്പാടായി പ്രഖ്യാപിച്ചു

16 June 2018
Reporter: pilathara.com

കല്യാശേരി മണ്ഡലം തരിശുരഹിത കൈപ്പാടായി കൃഷി മന്ത്രി വി എസ് സുനിൽകുമാർ പ്രഖ്യാപിച്ചു.  ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് വി വി പ്രീത, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് പി ലത, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് ഒ വി നാരായണൻ, കെ വി രാമകൃഷ്ണൻ, വി വി ഹസ്സൻകുഞ്ഞി, ആനക്കീൽ ചന്ദ്രൻ, മറിയം ജേക്കബ്, സി ഒ പ്രഭാകരൻ, ആർ അജിത, ഐ വി ഉഷ, പിലിക്കോട് ആർഎആർഎസ് പ്രൊഫസർ ഡോ. ടി വനജ, കൃഷി ഡപ്യൂട്ടി ഡയരക്ടർ എ കെ വിജയൻ, കൃഷി അസിസ്റ്റന്റ് ഡയരക്ടർ എ സുരേന്ദ്രൻ, സി എം ഹരിദാസ്, കെ വി കരുണാകരൻ, എം കെ സുകുമാരൻ, കെ ചന്ദ്രൻ, പരാഗൻ വരയിൽ, കെ സർഹബിൽ, കെ അബ്ദുള്ള ഹാജി, കെ സതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ‌് ഡി വിമല സ്വാഗതം പറഞ്ഞു.



whatsapp
Tags:
loading...