വാര്‍ത്താ വിവരണം

പയ്യന്നൂർ സെന്റ് മേരീസ് കോൺവെന്റിലെ സിസ്റ്റർ ആലീസ് നിര്യാതയായി

16 June 2018
പയ്യന്നൂർ സെന്റ് മേരീസ് കോൺവെന്റിലെ സിസ്റ്റർ ആലീസ് നിര്യാതയായി 

കോഴിക്കോട് ഹോസ്പിറ്റലിൽ ആയിരുന്നു മരണം . സംസ്കാരം  ഇന്ന്  6/16/2018  വൈകുന്നേരം 4 മണിക്ക് കണ്ണൂരിൽ നടക്കും . 

പിലാത്തറ വിളയാൻകോഡ് സെന്റ് മേരിസ് സ്കൂളിൽ ദീർഘകാലം അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .Tags:
loading...