വാര്‍ത്താ വിവരണം

ഹോപ്പിൽ ഇന്ന് തമിഴ് മാമാങ്കം.

17 June 2018
Reporter: sibi
വിജയ്‌യുടെ പിറന്നാൾ ആഘോഷം ഏറ്റെടുത്ത് തളിപ്പറമ്പ് വിജയ് ഫാൻസ് ഇന്ന് പിലാത്തറ ഹോപ്പിൽ എത്തും. അന്തേവാസികൾക്ക് പിറന്നാൾ കേക്ക് വിതരണവും, ഉച്ചഭക്ഷണവും, ബെഡ്ഷീറ്റ് വിതരണവും തുടർന്ന് വിജയ് അഭിനയിച്ച *"മെർസൽ"* സിനിമ പ്രദർശനവും നടക്കും.


Tags:
loading...