വാര്‍ത്താ വിവരണം

ശാസ്ത്ര-ചരിത്ര കോർണർ ഉദ്ഘാടനം ചെയ്തു

25 June 2018
Reporter: haridas

കുഞ്ഞിമംഗലം വി.ആർ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അനുവദിച്ച ശാസ്ത്ര -ചരിത്ര കോർണർ ഉദ്ഘാടനം ചെയ്തു.  പ്രശസ്ത ചരിത്രകാരൻ ഡോ.പി.ജെ.വിൻസെന്റ് സംസകാരം അധിനിവേശം ദേശീയത" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ശ്രീവത്സൻ, കെ.ശ്രീഗേഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പലിയേരി പൊതുജന വായനശാല വനിതാവേദി അവതരിപ്പിക്കുന്ന വനിതാ പൂരക്കളി അരങ്ങേറി.Tags:
loading...