വാര്‍ത്താ വിവരണം

"ഒരു വീട്ടിൽ ഒരു കമ്പ്യൂട്ടർ പദ്ധതി "  നടപ്പിൽ വരുന്നു

26 June 2018
Reporter: pilathara.com
പരിമിതമായ ഓഫ്ഫർ ലഭ്യമാകാൻ വിളിക്കു... PH: 9745008294, 9847684696. 04972801288

         വർഷങ്ങളായി പിലാത്തറയിൽ പ്രവർത്തിക്കുന്ന ക്രീയേറ്റീവ് കമ്പ്യൂട്ടറിന്റെ "ഒരു വീട്ടിൽ ഒരു കമ്പ്യൂട്ടർ പദ്ധതി " ൽ അംഗങ്ങളാകാം , അനുദിനം വികസിച്ചു വരികയാണ് ടെക്നോളജി , കുട്ടികൾക്ക് പഠനത്തിന് ഇന്ന് കംപ്യൂട്ടർ അത്യന്താപേക്ഷികമാണ്, എന്നാൽ വലിയ തുക മുടക്കി വാങ്ങിനൽകാൻ പല രക്ഷിതാക്കൾക്കും സാധിക്കുന്നില്ല. വാങ്ങി നൽകിയാൽത്തന്നെ കമ്പ്യൂട്ടർ നല്ല സർവ്വീസ് പലപ്പോഴും  ലഭ്യമല്ല.

         നാട്ടിൽ കള്ളന്മാർ വിലസുകയാണ്, ഇന്ന് ഏറ്റവും കൂടുതൽ തെളിവുകൾ നല്കാൻ സെക്യൂരിറ്റി സിസ്റ്റം ( സി സി ടി വി ക്യാമറക്ക് ) കഴിഞ്ഞിട്ടുണ്ട് . വ്യാപാര സ്ഥാപനങ്ങൾക്കും , വീടുകൾക്കും പ്രയോജനപ്പെടുന്ന രീതിയിയാണ് ഈ പദ്ധതി നടപ്പിലാകുന്നത് .   ഈ അവസരത്തിൽ സർവീസ് അനുബന്ധ സേവന തൽപരരായ സ്ഥാപനത്തിൽ നിന്നും ഡെസ്‌ക് ടോപ് കംപ്യൂട്ടറോ , ലാപ്ടോപ്പോ , സി സി ടി വി ക്യാമറയോ മാസ തവണയിൽ സ്വന്തമാകാം.  


പരിമിതമായ ഓഫ്ഫർ ലഭ്യമാകാൻ വിളിക്കു ...
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
PH: 9745008294,            - 9847684696        -04972801288

 

More Details 

ക്രീയേറ്റീവ് കമ്പ്യൂട്ടേഴ്‌സ് പിലാത്തറ - ഇൻസ്റ്റാൾമെന്റ് സ്കീമിൽ കമ്പ്യൂട്ടർ സമ്മാനപദ്ധതി. 
↪പ്രതിമാസം 2000 രൂപ വെച്ച് 13 മാസങ്ങളായിട്ടാണ് ഈ പദ്ധതി ക്രമീകരിച്ചിട്ടുളളത്.
↪ഓരോ മാസവും ഓരോ നറുക്കെടുപ്പും നറുക്ക് വന്ന ഭാഗ്യവാന് കമ്പ്യൂട്ടറും അനുബന്ധ സമ്മാനങ്ങളും നൽകുന്നതാണ്.
↪കൂടാതെ നറുക്ക് വന്നാൽ പിന്നീട് പണം അടക്കേണ്ടതില്ല.


▶പദ്ധതിയിൽ ചേരുന്ന മുഴുവൻ പേർക്കും കമ്പ്യൂട്ടറും (ഡെസ്ക്ക്ടോപ്പ് / ലാപ്ടോപ്പ്, സെക്യൂരിറ്റി ക്യാമറ-ഇവയിൽ ഏതെങ്കിലും ഒന്ന്  ) ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണ്.
↪കൃത്യമായ വാറണ്ടി സഹിതം ലോകോത്തര കമ്പനികളുടെ ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്.

Call -  PH: 9745008294,  9847684696.  04972801288Tags:
loading...