വാര്‍ത്താ വിവരണം

മണ്ടൂർ കുനിമൽവീട്ടിൽ കുന്നുമ്പ്രത്ത് നാരായണൻ നിര്യാതനായി.

29 June 2018
Reporter: Ajesh Kadanapalli
പരേതാത്മാവിനു നിത്യശാന്തി നേരുന്നു

മണ്ടൂർ കോക്കാട് വായനശാലയ്ക്ക് സമീപത്തെ കുനിമൽവീട്ടിൽ കുന്നുമ്പ്രത്ത് നാരായണൻ ( 72) നിര്യാതനായി. ഭാര്യ: വി.വി.യശോദ (കടന്നപ്പള്ളി) മക്കൾ : കെ.വി. ഷിജു. (അധ്യാപകൻ' വി എച്ച്.എസ്.സി./ടി.എച്ച്എസ്.ചെറുവത്തൂർ), കെ.വി.ബിജുകുമാർ (സോഫ്റ്റ് വേയർ എഞ്ചിനീയർ , ടെക്നോപാർക്ക് തിരുവനന്തപുരം) മരുമക്കൾ: കെ.വി.കല (കണ്ണോം ) സൗമ്യ. പി.വി (.എജീസ് ഓഫീസ് തിരുവനന്തപുരം) സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, യശോദ (റിട്ട: അംഗൻവാടി ഹെൽപ്പർ) പരേതരായ കുഞ്ഞപ്പൻ, കാർത്യായണി, കുഞ്ഞിരാമൻ . സംസ്ക്കാരം ശനിയാഴ്ച ( 6-30-2018 )രാവിലെ 9 മണിക്ക് മണ്ടൂർ പൊതുശ്മശാനത്തിൽ.Tags:
loading...