വാര്‍ത്താ വിവരണം

DYFI  പെരിങ്ങോം ബ്ലോക്ക് സമ്മേളനം ജൂലൈ 14, 15 ന് നടക്കും.

5 July 2018
Reporter: Shuhail Chattiol

ഡിവൈഎഫ്ഐ പെരിങ്ങോം ബ്ലോക്ക് സമ്മേളനം ജൂലൈ 14, 15 തീയതികളിൽ വെള്ളോറയിൽ വച്ച് നടക്കും. വെള്ളോറയിൽ പ്രത്യേകം സജ്ജമാക്കിയ സഖാവ്: ധനരാജ് നഗറിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം 
ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.സതീഷ് നിർവ്വഹിക്കും. 

സമ്മേളനത്തോടനുബന്ധിച്ച് മൾട്ടിമീഡിയ ക്വിസ്,  യുവതി സംഗമം, കലാകായിക മത്സരങ്ങൾ, സെമിനാറുകൾ തുടങ്ങിയ പരിപാടികളും  സംഘടിപ്പിക്കപ്പെടും.Tags: