കല്യാശ്ശേരി വാര്‍ത്താ വിവരണം

ജ്യോതിസ് 2018 അവാർഡ് വിതരണം

10 February 2018
Reporter: pilathara.com

തങ്ങളുടെ പരിമിതികളെ നിശ്ചയദാർഢ്യവും ലക്ഷ്യബോധവും കൊണ്ട് കീഴടക്കിയ ഭിന്ന ശേഷിക്കാരായ 11 പ്രതിഭകളെ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റും ഹോപ്പ് ലൈബ്രറി ആൻഡ് റീഡിങ് റൂം ചേർന്ന് ആദരിക്കുന്നു . ജ്യോതിസ് 2018 അവാർഡ് വിതരണം 11 ന് ഞായറാഴ്ച 10 മണിക്ക് പിലാത്തറ ഹോപ്പ് വില്ലേജിൽ കല്യാശേരി എം എൽ എ ശ്രീ ടി വി രാജേഷ് അദ്ധ്യക്ഷതയിൽ നടക്കും . 
loading...