കല്യാശ്ശേരി വാര്‍ത്താ വിവരണം

കല്യാശ്ശേരി മണ്ഡലം A+ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും

11 May 2019
Reporter: pilathara.com

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി SSLC, +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+, എ വൺ നേടിയ വിദ്യാർത്ഥികളെ ടി.വി രാജേഷ് എം.എൽ.എ അനുമോദിക്കുന്നു.

കല്യാശേരി മണ്ഡലത്തിലെ അർഹരായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ്, ഫോട്ടോ, വിലാസം, ഫോൺ നമ്പർ സഹിതം മെയ് 25 നകം അപേക്ഷ സമർപ്പിക്കണം


വിലാസം:

ടി.വി.രാജേഷ് എം.എൽ.എ

എം.എൽ.എ ഓഫീസ്,

പി.ഒ. പഴയങ്ങാടി ആർ.എസ്,

അപേക്ഷകൾ ഇ മെയിൽ അയക്കാം tvrajeshmlaoffice@gmail.com വിവരങ്ങൾക്ക് 9847010904 നമ്പറിൽ ബന്ധപ്പെടുകloading...