വാര്‍ത്താ വിവരണം

പയ്യന്നൂർ മാവിച്ചേരി സൗദേശി രാകേഷ് 39 ഷോക്കേറ്റ് മരിച്ചു

12 July 2018
Reporter: Shanil Cheruthazham
കാരാട്ട അദ്ധ്യാപകൻ രാകേഷ് മാസ്റ്റർക്ക് ആദരാജ്ഞലികൾ

പയ്യന്നൂർ കണ്ടോത്തു  ആയുർവേദ ആശുപത്രിക്ക് സമീപമുള്ള പ്ലെയ്‌നനർ  കടയിൽനിന്നും ഷോക്കേറ്റതിനെ തുടർന്ന് മരണപെട്ടു. പയ്യന്നുർ  മാവിച്ചേരി സൗദേശിയാണ്  മരണപ്പെട്ട രാകേഷ് (38), മരപ്പണിക്കൊപ്പം കാരാട്ട അദ്ധ്യാപകനായും  രാകേഷ് ജോലി ചെയ്യുന്നുണ്ടായിരുന്നു. നിലവിൽ പിലാത്തറ സെന്റ് ജോസഫ് കോളേജിൽ നിരവധി കുട്ടികൾക്ക് പരിശീലനം നൽകിവരുന്നുണ്ട് .  അമ്മ ജാനകി ,  സഹോദരങ്ങൾ രാജീവൻ ( ശില്പി ) , രാജി , സഹദേവൻ ( അളിയൻ ) , അപകടത്തെ തുടർന്നു പയ്യന്നൂർ അനമായ ഹോസ്പിറ്റലിലും, തുടർന്നു പോസ്റ്റുമാറ്റത്തിനായി പരിയാരം മെഡിക്കൽ കോളേജിലാണ് ഉള്ളത്.  വൈകുന്നേരം മാവിച്ചേരിയിലുള്ള വീട്ടുവളപ്പിൽ സംസ്കാരം നടക്കും. Tags:
loading...