വാര്‍ത്താ വിവരണം

പരിയാരം -ദേശീയപാത പരിയാരം സ്കൂളിനു സമീപം ലോറിയും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു നിരവധി പേർക്കു പരുക്കേറ്റു.

6 August 2018
Reporter: pilathara.com

പരിയാരം -ദേശീയപാത പരിയാരം സ്കൂളിനു സമീപം ലോറിയും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു നിരവധി പേർക്കു പരുക്കേറ്റു. ഇന്ന് രാവിലെ 6.30 ന് ആണ് അപകടം. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു .Tags:
loading...