വാര്‍ത്താ വിവരണം

സമർത്ഥരായ നിർദ്ധന വിദ്യാർത്ഥികൾക്ക് ക്യാമ്പസ് ഹോപ്പുവഴി സൗജന്യ പഠനം

6 August 2018
Reporter: Shanil Cheruthazham

കേരള സാങ്കേതിക സർവകലാശാലക്കു കീഴിൽ പ്രവർത്തിക്കുന്ന മികച്ച എഞ്ചിനീയറിംഗ് കോളേജിൽ സമർത്ഥരായ നിർദ്ധന വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ, സിവിൽ, മെക്കാനിക്കൽ;ഇലൽട്രോണിക്സ്, ഏയ്റോനോട്ടിക്കൽ എഞ്ചിനീയറിഗ് ശാഖകളിൽ ക്യാമ്പസ് ഹോപ്പുവഴി സൗജന്യ പഠനത്തിന് സാദ്ധ്യത.85% ന് മേൽ മാർക്കു നേടി സയൻസ് വിഷയങ്ങളിൽ +2 ജയിച്ചവർക്ക് 100 % സൗജന്യമായും അതിനു താഴെയുള്ളവർക്ക് 65 % ഫീസ് ഇളവിലും പഠിക്കാം. താല്പര്യമുള്ളവർ

കെ.എസ്സ് ജയമോഹൻ' 

9605398889  

 പ്രൊഫ: ഡോ: കെ മാത്യു

9447481335

എന്നീ നമ്പരുകളിലോ താഴെ കാണുന്ന വിലാസത്തിലോ  അടിയന്തിരമായി ബന്ധപ്പെടുക.

ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌,

പിലാത്തറ, വിളയാങ്കോട്(പി. ഒ )

പിൻ :670504. 

കണ്ണൂർ ജില്ലTags:
loading...