വാര്‍ത്താ വിവരണം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളേയും അവധി

9 August 2018
Reporter: Shuhail Chattiol

കനത്ത മഴ തുടരുന്നതിനാല്‍ തളിപ്പറമ്പ,ഇരിട്ടി  താലൂക്കുകളിലെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 10/08/2018 (വെള്ളി) അവധിയായിരിക്കുമെന്ന്‌ ജില്ലാ കലക്ടർ അറിയിച്ചു.Tags:
loading...