വാര്‍ത്താ വിവരണം

ടി. സി.വി.ശശിധരൻ മാസ്റ്റർ നിര്യാതനായി

17 August 2018
Reporter: hope Pilathara
പ്രീയപ്പെട്ട ഹോപ്പ്  മെമ്പറുടെ അകാല ദേഹവിയോഗത്തിൽ ഹോപ്പ് കുടുംബത്തിന്റെ ബാഷ്പാഞ്ജലികൾ.

അന്നൂർ: കാർത്ത്യായനി പുരത്തിനടുത്ത് ടി. സി.വി.ശശിധരൻ (64) അന്തരിച്ചു. ഭാര്യ: പി.എം.ഉഷാദേവി. മക്കൾ: ശ്രീനാഥ് ശശി (ബാംഗ്ളൂരു) ശ്യാം നാഥ് ശശി (ദുബായ്) മരുമക്കൾ: മഞ്ജുഷ, ആരഭി .സഹോദരങ്ങൾ: ടി. സി.വി രവീന്ദ്രൻ, രാജമല്ലിക, ദിനേശ് കുമാർ, പ്രദീപ് കുമാർ, ഷീന. സംസ്കാരം ഇന്ന് (17/8/18) വൈകുന്നേരം 3 മണിക്ക്. 



whatsapp
Tags:
loading...