വാര്‍ത്താ വിവരണം

മഹാ ദുരിതത്തിൽ ആശ്വാസമായി പിലാത്തറ ജമാഅത്ത്

17 August 2018
Reporter: najmudeen pilathara
ബന്ധപ്പെടേണ്ട നമ്പർ  9744168681, 9447396801, 9744619398, 9447947703

മഹാ ദുരിതത്തിൽ ആശ്വാസമായി പിലാത്തറ ജമാഅത്ത്  
പ്രളയ ദുരിതത്തിൽ കഴിയുന്നവർക്കായി പിലാത്തറ ടൗൺ ജമാഅത്ത്  മഹല്ല് നിവാസികളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളുമായി മൂന്ന് വാഹനത്തിലായി വയനാട് ദുരിതബാധിതരിലേക്ക് തിരിച്ചു. ആവശ്യമായ സേവനങ്ങൾക്കുള്ള വാളണ്ടിയർ സംഘണ്ടും കൂടെയുണ്ട്. ജമാഅത്തിന്റെ നേതൃത്വത്തിൽ അവന്നു വസ്തുക്കളും ഭക്ഷ്യസാധനങ്ങളും പരമാവധി ശേഖരിച്ച് ദുരിതബാധിതരിലേക്ക് വീണ്ടും എത്തിക്കാനു ള്ള ശ്രമം തുടരുന്നു. നാഥൻ അനുഗ്രഹിക്കട്ടെ- ആമീൻ
ബന്ധപ്പെടേണ്ട നമ്പർ 

ബന്ധപ്പെടേണ്ട നമ്പർ 
9744168681
9447396801
9744619398
9447947703Tags:
loading...