വാര്‍ത്താ വിവരണം

പിലാത്തറ ഡോട്ട് കോം ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ചു പിലാത്തറയിൽ കളക്ഷൻ സെന്റർ ആരംഭിച്ചു

17 August 2018
Reporter: pilathara.com

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി പിലാത്തറ ഡോട്ട് കോം ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ചു പിലാത്തറയിൽ കളക്ഷൻ സെന്റർ ആരംഭിച്ചു 

( ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ പിലാത്തറ , ജെ സി ഐ പിലാത്തറ ,  ചുമടുതാങ്ങി എം കെ അബ്ദുള്ളയുടെ കട , ഹോപ്പ് സെന്റർ പിലാത്തറ തുടങ്ങിയവയിൽ നിങ്ങളുടെ തുക / സാധനങ്ങൾ ഏൽപ്പിക്കാം  ) 

നിങ്ങളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു . 
ആർച്ചി കൈറ്റ്സ്: 04972 802 790,  ഉണ്ണികൃഷ്ണൻ: 9961112822, സുഹൈൽ: 9961534231, ഫാറൂഖ്: 9895412194
സ്നേഹപൂർവ്വം 
ടീം പിലാത്തറ ഡോട്ട് കോംTags:
loading...