വാര്‍ത്താ വിവരണം

കേരളത്തിനൊരു കൈതാങ്ങ്

29 August 2018
Reporter: sruthin kunhimangalam
കേരളത്തിനൊരു കൈതാങ്ങ്-

 പ്രളയക്കെടുതിയിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകി ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ജീവ കാരുണ്യ പ്രവർത്തനത്തിനുള്ള മാതൃകയാകുന്നു.

 കുഞ്ഞിമംഗലം:  ശ്രീ മല്ലിയോട്ട് പാലോട്ട് കാവ്  ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്ന ചടങ്ങിൽ ദുരുതാശ്വാസ നിധിയിലേക്കുള്ള തുക, 2 ലക്ഷം രൂപ ക്ഷേത്ര മുഖ്യ പൂജാരി  ശ്രീ ഭണ്ഡാരപ്പുരയിൽ ഷിജു മല്ലിയോടൻ മറ്റ് ക്ഷേത്രേശന്മാരുടെയും വാല്യക്കാരുടേയും നിറഞ്ഞ സാന്നിദ്ധ്യത്തിൽ സ്ഥലം എംഎൽഎ  ശ്രീ ടി വി രാജേഷിന് കൈമാറി.



whatsapp
Tags:
loading...