വിവരണം കൃഷി


ചെമ്പരത്തി പൂവ് ജ്യൂസ്‌ 

Reporter: Anijib Ubab

ചെമ്പരത്തി പൂവ് ജ്യൂസ്‌ 


ആവശ്യം വേണ്ട സാധനങ്ങൾ. 
1. ചെമ്പരത്തി പൂവ് (red)=3
2. ചെറുനാരങ്ങ =1
3. ഏല ക്ക =1
4. ഇഞ്ചി, (പൊടിയായി അരിഞ്ഞത് )=1ടീസ്പൂൺ 
5. പഞ്ചസാര, വെള്ളം =ആവശ്യം പോലെ

തയ്യാർ ചെയ്യേണ്ട വിധം. 
1, 3, 4, ചേരുവകൾ കുറച്ചു വെള്ളം ചേർത്ത് തിളപ്പിച്ച്‌ അരിച്ചു എടുക്കുക. അതിലേക്കു നാരങ്ങ നീരും പഞ്ചസാര യും ആവശ്യത്തിന് വെള്ളവും ചേർത്ത് ഇളക്കി. തണുപ്പിച്ചു ഉപയോഗിക്കാം.loading...