വാര്‍ത്താ വിവരണം

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക അവാർഡ് - ശ്രി. കെ.കെ.സുരേഷ് മാഷിന്.

2 September 2018
Reporter: അജേഷ് കടന്നപ്പള്ളി

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക അവാർഡ് 2018- ബാലസാഹിത്യ കൃതിക്കുള്ള അവാർഡ് നാടകനടനും സംവിധായകനും നാടകകൃത്തുമായ ശ്രി. കെ.കെ.സുരേഷ് മാഷിന്.

നാടകക്കൂട് എന്ന നാടക സമാഹാരമാണ് അവാർഡിനർഹമായത്.
നിരൂപകനായ ശ്രീ.എ.വി.പവിത്രൻ അവതാരികയെഴുതിയ ഈ കൃതി പുസ്തകഭവൻ ആണ് പ്രസിദ്ധീകരിച്ചത്. കടന്നപ്പള്ളി  യുപി സ്കൂളിലെ അധ്യാപകനാണ്
സുരേഷ് മാസ്റ്റർ. 

സുരേഷ് മാസ്റ്റർക്ക്
പിലാത്തറ ഡോട്ട് കോം ആശംസകൾ നേരുന്നു .Tags:
loading...