വാര്‍ത്താ വിവരണം

ലഹരിക്കെതിരെ ഗാന്ധി സ്മൃതി സംഗമം പിലാത്തറയിൽ

2 October 2018
Reporter: pilathara.com

രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മദിനമായ ഒക്ടോബർ- 2 ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് മഹാത്മ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ  ലഹരിക്കെതിരെ നടക്കുന്ന ഗാന്ധി സ്മൃതി സംഗമത്തിൽ അണിചേരാൻ ഏവരെയും സഹർഷം ക്ഷണിക്കുന്നു.


സ്ഥലം: പിലാത്തറ ബസ്സ് സ്റ്റാന്റ് പരിസരം


                    എന്ന്
                സെക്രട്ടറിTags:
loading...