വാര്‍ത്താ വിവരണം

പിലാത്തറ പാതയോരം ശുചീക്കരിച്ചു

3 October 2018
Reporter: Tony Thomas

ബാലസംഘം മാടായി ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ 
October 2 ഗാന്ധിജയന്തിയുടെ ഭാഗമായിട്ടു പിലാത്തറ പാതയോരം ശുചീക്കരിച്ചു. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പ്രഭാവതി ഉദ്ഘാടനം നിർവഹിച്ചു.Tags:
loading...