വാര്‍ത്താ വിവരണം

പ്രവാസത്തിന്റെ അടയാളങ്ങൾ പ്രകാശനം ചെയ്തു

6 October 2018
Reporter: pilathara.com
പുസ്‌തക പ്രകാശനം പ്രവാസി ക്ഷേമ ബോർഡ്‌ ചെയർമാൻ പി ടി കുഞ്ഞു മുഹമ്മദ്‌  നിർവഹിക്കുന്നു..

എം വി രവി പിലാത്തറ എഴുതിയ  "പ്രവാസത്തിന്റെ അടയാളങ്ങൾ "
പുസ്‌തക പ്രകാശനം പ്രവാസി ക്ഷേമ ബോർഡ്‌ ചെയർമാൻ പി ടി കുഞ്ഞു മുഹമ്മദ്‌   പ്രകാശനം ചെയ്തു. Tags:
loading...