വാര്‍ത്താ വിവരണം

കുഞ്ഞിമംഗലം ഗവ .ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘടനം ചെയ്തു .

12 October 2018
Reporter: pilathara.com

കുഞ്ഞിമംഗലം ഗവ .ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘടനം ചെയ്തു . പി ടി എ വൈസ് പ്രസിഡണ്ട് കെ മുകുന്ദൻ അധ്യക്ഷനായി. എ ജയചന്ദ്രൻ , ഡോ ജിനേഷ് കുമാർ എരമം, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ വി രാജൻ സ്വാഗതവും ഹെഡ്മാസ്റ്റർ ടി വി ചന്ദ്രൻ നന്ദിയും അറിയിച്ചു.

 Tags:
loading...