വാര്‍ത്താ വിവരണം

KSSPA കല്ലശ്ശേരി നിയോജക മണ്ഡലം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു.

12 October 2018
Reporter: pilathara.com

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ കല്ലാശ്ശേരി നിയോജക മണ്ഡലം സംഘാടക സമിതി ഓഫീസ് KSS PA കല്ലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ്.പി.അബ്ദുൾ ഖാദറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചെറുതാഴം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറും സംഘാടക സമിതി ചെയർമാനുമായ പി.വി സുമേഷ്  ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ KSS PA ജില്ലാ പ്രിസിഡന്റ് കെ.രാമകൃഷ്ണൻ മാടായി ബ്ലോക്ക് കോൺഗ്രസ്സ് സിക്രട്ടറിമാരായ ഡഗ്ലസ് കെ മാർക്കോസ്   ശശി നരിക്കോട്   വരുൺ കൃഷ്ണൻ CH പ്രസി ചെറുതാഴം മണ്ഡലം യൂത്ത് കോൺഗ്രസ്സ് )കൃഷ്ണൻ നമ്പൂതിരി 'എൻ ( k SS PA സംസ്ഥാന സമിതി) P G വേണുഗോപാലൻ   പ്രസിഡന്റ് KSS PA ചെറുതാഴം N രാമചന്ദ്രൻ ട്രഷറർ CHZ  വി.സി വസന്തൻ (ജോ: ബിത്രട്ടറി CH 2) തുടങ്ങിയവർ സംബന്ധിച്ചു.



whatsapp
Tags:
loading...