വിവരണം കൃഷി


ചക്ക പുഡിംഗ് 

Reporter: Lijo Joseph

ചക്ക പുഡിംഗ്

നല്ല പഴുത്ത വരിക്കച്ചക്ക 10 ചുള

പാൽ: 1pckt

Chinagrass:1pckt

 പഞ്ചസാര:3spn

Milkmaid:3/4spn

ആദ്യം ചക്ക ചുള കുരുകളഞ്ഞു ആവിയിൽ വേവിക്കുക. അതിനു ശേഷം നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.ഒരു പാത്രത്തിൽ പാൽ തിളപ്പിക്കുക. അതിലേക് പഞ്ചസാരയും milkmaid ഉം ഇട്ടു നന്നായി ഇളക്കുക .വേറൊരു പാത്രത്തിൽ chinagrass അലിയിപ്പികുക. അതിനു ശേഷം അത് പാൽ കൂട്ടിലേക്ക് ഒയിക്കുക . നന്നായി ഇളക്കുക ശേഷം അരച്ച് വെച്ച ചക്ക ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി പുഡിംഗ് പാത്രത്തിൽ ഒഴിച്ച് ഫ്രിഡ്ജ്‌ ൽ setചെയുക. 


കടപ്പാട് : കൃഷിത്തോട്ടം ഗ്രൂപ്പ്