വാര്‍ത്താ വിവരണം

ഉണർവ് സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം

19 October 2017
Reporter: Ajayan Master
ഉണർവ് സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം പുതിയങ്ങാടി കെഎസ്.ടി.എ തീരദേശ മേഖലയിൽ സംഘടിപ്പിക്കുന്ന ഉണർവ് പദ്ധതിയുടെ ഉദ്ഘാടനം ടി.വി.രാജേഷ് എം.എൽ എ നിർവ്വഹിച്ചു. പുതിയങ്ങാടി ചൂട്ടാട് ബീച്ച് പരിസരത്താണ് ചടങ്ങ് നടന്നത് ഈ പ്രദേശത്തെ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഉതകും വിധം ഒരു സാംസ്കാരിക കേന്ദ്രം നിർമ്മിക്കുമെന്ന് ടി.വി രാജേഷ് പ്രഖ്യാപിച്ചു.


whatsapp
Tags:
loading...