വാര്‍ത്താ വിവരണം

ജീവൻറെ വില തിരിച്ചറിഞ്ഞ ബസ് ജീവനക്കാർക്ക് ഡിവൈഎഫ്ഐയുടെ അംഗീകാരം.

27 October 2018
Reporter: pilathara.com

കാങ്കോൽ ടൗണിൽ വച്ച് നടന്ന പരിപാടി യിൽമഹത്തായ പ്രവര്‍ത്തനം നിര്‍വ്വഹിച്ച ജാനവി ബസ് ജീവനക്കാരെ DYFI  കാങ്കോല്‍ വെസ്റ്റ് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുമോദിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു സിപിഐഎം പെരിങ്ങോം ഏരിയാ സെക്രട്ടറി സി സത്യപാലൻ ,കാങ്കോൽ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ രാജൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി.പി സിദിൻ മേഖലാ സെക്രട്ടറി ദീപേഷ് എം.വി എന്നിവർ പങ്കെടുത്തുTags:
loading...