വാര്‍ത്താ വിവരണം

പിലാത്തറ co-op അർബൻ ബാങ്ക് സൊസൈറ്റി വാർഷിക പൊതുയോഗം

21 November 2018
Reporter: pilathara.com

പിലാത്തറ co-op അർബൻ ബാങ്ക് സൊസൈറ്റി വാർഷിക പൊതുയോഗം 2018 നവംബർ  ഇരുപത്തിയഞ്ചാം തീയതി  ഞായറാഴ്ച രാവിലെ 10 മണിക്ക് പിലാത്തറ ബസ് സ്റ്റാൻഡിന് മുന്നിലുള്ള ഉള്ള അർബൻ ബാങ്ക് മിനി ഹാളിൽ വെച്ച് ചേരുന്നു. പ്രസ്തുത യോഗത്തിൽ മുഴുവൻ A ക്ലാസ് മെമ്പർമാരെയും ക്ഷണിക്കുന്നു. 



whatsapp
Tags:
loading...