വിവരണം കൃഷി


ചക്ക ചകിണി വറുത്തത്

Reporter: Lijo Joseph

ചക്ക ചകിണി വറുത്തത് .

ഫിംഗർ ചിപ്സ ഒക്കെ ഇവന്റെ മുൻപിൻ മുഖം പൊത്തി മാറി നിൽക്കും.

ചക്ക ചകിണി ഓരോന്നായി വേർതിരിച്ച ചക്ക ചകിണികൾ ഉപ്പ് പുരട്ടി വെയിലത്ത് ഉണക്കി എടുത്ത ചക്ക ചകിണി എണ്ണയിൽ വറുത്ത് കോരുക . 


കടപ്പാട് : കൃഷിത്തോട്ടം ഗ്രൂപ്പ് loading...