വാര്‍ത്താ വിവരണം

പിലാത്തറയിൽ " Smart Student Camp " സംഘടിപ്പിച്ചു.

5 January 2019
Reporter: Maneesha K

"Kites Training Wing" ന്റെ  ആഭിമുഖ്യത്തിൽ  കുട്ടികളുടെ സഭാകമ്പം ഒഴിവാക്കുവാനും ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുവാനും സ്വന്തം കഴിവുകൾ കണ്ടെത്തി ലക്ഷ്യബോധം വളർത്തുവാനും ഉതകുന്ന ട്രെയിനിങ് പ്രോഗ്രാം പിലാത്തറ  Archikites A/C മിനി ഹാളിൽ സംഘടിപ്പിച്ചു.

                        കുട്ടികളുടെയും മുതിർന്നവരുടെയും ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് ഒരുകൂട്ടം ചെറുപ്പക്കാർ തുടങ്ങിവച്ച Kites Training Wing ന്റെ അംഗങ്ങളായ ട്രെയിനർ രാജേഷ് KLC, ട്രെയിനർ ടോണി തോമസ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. അടുത്ത മാസത്തെ  ക്ലാസ്സിൽ കൂടുതൽ കൂട്ടുകാരുമായി ഞങ്ങൾ വരുമെന്ന് പറഞ്ഞ് സ്റ്റുഡന്റസ് പോയി എന്നുള്ളത് ട്രെയിനിങ് കുട്ടികളിൽ ഉണ്ടാക്കിയ തീഷ്ണതയാണ് ചുണ്ടികാണിക്കുന്നത്.Tags:
loading...