വാര്‍ത്താ വിവരണം

നാഷണൽ യൂത്ത് ഡേ ഓർമ്മപ്പെടുത്തലും യൂത്ത് ഡേ ചലഞ്ചും നടത്തി

13 January 2019

പിലാത്തറ: സ്വാമി വിവേകാനന്ദൻറെ ജന്മദിനമായ ജനുവരി 12 നാഷണൽ യൂത്ത് ഡേ ആയി ആഘോഷിക്കുന്നതിന്റെ  ഭാഗമായി പിലാത്തറ Archikites കമ്പ്യൂട്ടർ എജുകേഷൻ സെൻറർ യുവജന ദിന ആഘോഷവും ചർച്ചയും സംഘടിപ്പിച്ചു. അതിൻറെ ഭാഗമായി തൊഴിൽ രഹിതരായ എല്ലാ യുവജനങ്ങളിൽ തൊഴിലുറപ്പ് ലക്ഷ്യമാക്കിക്കൊണ്ട് നാഷണൽ യൂത്ത് ഡേ ചലഞ്ച് ഏറ്റെടുത്തു.

                                                        ചലഞ്ചിനെ ഭാഗമായി ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള  അക്കൗണ്ടിംഗ്, ഡിസൈനിങ്, സോഫ്റ്റ്‌വെയർ തുടങ്ങിയ എല്ലാവിധ കമ്പ്യൂട്ടർ കോഴ്സുകൾക്കും യൂത്ത് ഡേ മുതൽ അഞ്ചുദിവസത്തേക്ക് 15 വയസ്സ് മുതൽ 35 വയസ്സ് വരെയുള്ള എല്ലാ യുവജനങ്ങൾക്കും 25% ഡിസ്കൗണ്ട് അനുവദിച്ചു. മാത്രവുമല്ല അങ്ങനെ അഡ്മിഷൻ എടുക്കുന്ന എല്ലാം യുവജനങ്ങൾക്കും പഠിച്ച മേഖലയിൽ ജോലി മേടിച്ചു കൊടുക്കുക എന്നതും യൂത്ത് ഡേ ചലഞ്ച് ആയി Archikites ഫാമിലി ഏറ്റെടുത്തു.Tags:
loading...