വാര്‍ത്താ വിവരണം

ചെറുതാഴത്ത് സൗജന്യ നേത്ര / തിമിര നിർണ്ണയ ക്യാംമ്പ് നടത്തുന്നു

25 January 2019
Reporter: pilathara.com

സ്റ്റാർ വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോട്സ് ക്ലബ്ബ് ഉം അൽസലാമ മെഡിക്കൽ കോളേജ് ഉം സംയുക്തമായി    സൗജന്യ നേത്ര പരിശോധന ക്യാമ്പ്  സംഘടിപ്പിക്കുന്നു.  ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ഹനുമാരമ്പലം  ശ്രീ രാമവിലാസം LP സ്കൂളിൽ വെച്ച്  ക്യാമ്പ് നടക്കും.  ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിനായി ബന്ധപ്പെടുക.
Contact:9633151525
               9746951664
              9995483231Tags:
loading...