വാര്‍ത്താ വിവരണം

റെഡ്സ്റ്റാർ കൊവ്വൽ ഫ്ലോട്ട് അവതരിപ്പിച്ചു.

1 February 2019
Reporter: ഗിരിഷ് എംപി
വയലപ്ര ശ്രീ അണിയക്കര പൂമാല ഭഗവതി ക്ഷേത്രത്തിൽ തിരുമുൽ കാഴ്ച്ചയിൽ റെഡ്സ്റ്റാർ കൊവ്വൽ അവതരിപ്പിച്ചഫ്ലോട്ട്.

ചെറുതാഴം - വയലപ്ര അണീയക്കര ശ്രീപൂമാല ഭഗവതി ക്ഷേത്രത്തിൽ പാട്ട് മഹോത്സവത്തിന്റെ ഭാഗമായി വയലപ്ര -കൊവ്വൽ ഊർക്കഴകം നാലാം പാട്ട് ഉത്സവത്തിൽ തിരുമുൽ കാഴ്ച്ചയിൽ റെഡ്സ്റ്റാർ കൊവ്വൽഫ്ലോട്ട് അവതരിപ്പിച്ചു.Tags:
loading...