വാര്‍ത്താ വിവരണം

കുടുംബസൗഖ്യം എന്ന ഫാമിലി കൗൺസിലിംഗ് പ്രോഗ്രാം നടക്കുന്നു.

8 February 2019
Reporter: യുവ മൈത്രി

യുവ മൈത്രി ചെറുതാഴം വായനശാലയുടെയും വനിതാ വേദിയുടെയും ബാലവേദി യുടെയും സംയുക്താഭിമുഖ്യത്തിൽ കുടുംബസൗഖ്യം എന്ന ഫാമിലി കൗൺസിലിംഗ് പ്രോഗ്രാം നടക്കുന്നു. ഫെബ്രുവരി 10 ഞായറാഴ്ച വൈകുന്നേരം 4 30-ന് യുവ മൈത്രി ഗ്രന്ഥാലയ പരിസരത്ത് നടക്കുന്ന കൗൺസിലിംഗ് ക്ലാസിന് നേതൃത്വം നൽകുന്നത് ശ്രീ വി ആർ വി ഏഴോം (ഡയറക്ടർ ശാസ്ത്ര ഫാമിലി സെൻറർ) ആണ് .Tags:
loading...