വാര്‍ത്താ വിവരണം

 ചെറുതാഴം സ്വദേശി നരിക്കോടന്‍ അബ്‌ദുറഹ്‌മാന്‍ ഹാജി അന്തരിച്ചു.

21 October 2017
Reporter: Farook.M.K

ചെറുതാഴം സ്വദേശിയും തളിപ്പറബ്‌ സാഗർ റവാ സ്‌റ്റോർ ഉടമയുമായ  നരിക്കോടന്‍ അബ്‌ദുറഹ്‌മാന്‍ ഹാജി(65) അന്തരിച്ചു. ഭാര്യ  അച്ചുമ്മാടകകത്ത്‌ ആയിഷ.  മക്കള്‍ : റസിയ, മുംന്താസ്‌, റിയാസ്‌. സഹോദരങ്ങള്‍ : അബ്‌ദുല്‍ അസീസ്‌, മഹമുദ്‌, അബ്‌ദുല്‍ റസാക്ക്‌, മുഹമ്മദലി, മറിയം മരുമക്കള്‍ : ഇസ്‌മായില്‍, മുഹമ്മദ്‌ കാസിം.Tags:
loading...