വാര്‍ത്താ വിവരണം

മോട്ടിവേഷൻ ക്ലാസ്

15 February 2019
Reporter: ഗിരിഷ് എംപി
ചെറുതാഴം - കൊവ്വൽ റെഡ് സ്റ്റാറിന്റെയും നെഹ്റു യുവകേന്ദ്ര കണ്ണൂരിന്റെയും യുവ ആദർശ് ഗ്രാമം പരിപാടിയുടെ ഭാഗമായി പരീക്ഷാപ്പേടി അകറ്റുന്നതിന് വേണ്ടി. ഹൈസ്ക്കൂൾ ,+2 വിദ്യാർത്ഥികൾക്കായി ഫിബ്രവരി 17 ന് രാവിലെ 9 മണിക്ക് കൊവ്വൽ പട്ടോക്കാരൻ മന്ദിരത്തിൽ വെച്ച് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർ 9847827717, 8281127 132 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


Tags:
loading...