വാര്‍ത്താ വിവരണം

കൊവ്വൽ റെഡ് സ്റ്റാർ കുട്ടികൾക്കായി ട്രെയിനിംഗ് പ്രോഗ്രാം നടത്തി.

19 February 2019
Reporter: pilathara.com

ചെറുതാഴം - കൊവ്വൽ റെഡ് സ്റ്റാറിന്റെയും നെഹ്റു യുവകേന്ദ്ര കണ്ണൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുവ ആദർശ് ഗ്രാമം പരിപാടിയുടെ ഭാഗമായി പരീക്ഷാപ്പേടി അകറ്റുന്നതിന് വേണ്ടി. ഹൈസ്ക്കൂൾ ,+2 വിദ്യാർത്ഥികൾക്കായി  മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. വിനീത് കുമാർ പയ്യന്നൂർ ഉൽഘാടനം ചെയ്തു. പിലാത്തറ ഡോട്ട് കോമിനെ നേതൃത്വത്തിൽ ഷാനിൽ കെ പി ക്ലാസ്സ് എടുത്തു. സി വി ബാലകൃഷ്ണൻ മാസ്റ്റർ, എ നിശാന്ത്, ഒ ക്കെ ഷാജീ എന്നിവർ സംസാരിച്ചു.



whatsapp
Tags:
loading...