വാര്‍ത്താ വിവരണം

കൂട്ടുകാരെ തനിച്ചാക്കി, ഹരികേഷ് യാത്രയായി...

27 February 2019
Reporter: pilathara.com

പിലാത്തറ കോപ്പറേറ്റീവ് കോളേജിലെ ബിബിഎ രണ്ടാംവർഷ വിദ്യാർഥി അന്തരിച്ചു. ദീർഘകാലമായി അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു മരണപ്പെട്ട  ഹരികേഷ് നാരായണൻ. കോപ്പറേറ്റീവ് കോളേജിലെ എല്ലാ വിഷയത്തിലും പാസായ, എല്ലാവരുടെയും പ്രിയപ്പെട്ട കൂട്ടുകാരനായ ഹരികേഷിന്റെ  ആകസ്മിക മരണം സഹപാഠികളെ കണ്ണീരിലാഴ്ത്തി. നാളെ ( 28-02-19) രാവിലെ 9 30ന് പിലാത്തറ കോപ്പറേറ്റീവ് കോളേജിൽ പൊതു ദർശനത്തിന് വെയ്ക്കും. 



whatsapp
Tags:
loading...