വാര്‍ത്താ വിവരണം

പിലാത്തറ വെൽനസ് സെൻറർ ഉദ്ഘാടനം ചെയ്തു

28 February 2019
Reporter: Tony Thomas
പരിയാരം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ നിതീഷ് ടി എം ഉദ്ഘാടനം ചെയ്യുന്നു.

ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സും അതാവട്ടെ നമ്മുടെ ലക്ഷ്യം എന്ന ആശയം മുൻനിർത്തി ആയുഷ് സർട്ടിഫിക്കേഷന് ഓടുകൂടിയുള്ള മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനിയുടെ പുതിയ കട പിലാത്തറ വെൽനസ് സെൻറർ പരിയാരം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ നിതീഷ് ടി എം ഉദ്ഘാടനം ചെയ്തു.

                                         ഫെബ്രുവരി 28 വ്യാഴാഴ്ച രാവിലെ 9 30 ന് പിലാത്തറ ബസ്റ്റാൻഡ് ഉള്ളിൽ ഉദ്ഘാടനം നിർവഹിച്ച വെൽനസ് സെൻററിൽ ഷുഗർ, പ്രഷർ ,കൊളസ്ട്രോൾ, തൈറോയ്ഡ്, വെരികോസ് വെയിൻ, ആമാശയ രോഗങ്ങൾ, ഹൃദയരോഗങ്ങൾ, അമിതവണ്ണം ,ആസ്മ, അലർജി ,മലബന്ധം തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രൊഡക്റ്റുകൾ ലഭ്യമാണ്



whatsapp
Tags:
loading...