വാര്‍ത്താ വിവരണം

പഠനോത്സവം സംഘടിപ്പിച്ചു

28 February 2019
Reporter: jinesh P

പിലാത്തറ: പിലാത്തറ യു.പി.സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.ചെറുതാഴം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി എൻ.പി സലീന ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡണ്ട് ശ്രീ.മുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മനോജ് കുമാർ മാസ്റ്റർ ആശംസയർപ്പിച്ചു.മഹേഷ് മാസ്റ്റർ സ്വാഗതവും, പി.നൂറുദ്ദീൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.തുടർന്ന് പഠന പ്രവർത്തനങ്ങളുടെ ദൃശ്യാവിഷകാരം നടന്നു



whatsapp
Tags:
loading...