വാര്‍ത്താ വിവരണം

Accounting   വിഷയത്തിൽ A+ ഉറപ്പിക്കാനുള്ള പരിശീലനം നൽകുന്നു.

2 March 2019
Reporter: Tony Thomas

പിലാത്തറ Archikites Computer Education ചെറുതാഴം ,കുഞ്ഞിമംഗലം ,പരിയാരം ,എരമകുറ്റൂർ  തുടങ്ങിയ പഞ്ചായത്തിലെ  +2  പരീക്ഷയ്ക്കായി  ഒരുങ്ങുന്ന   Commerce വിദ്യാർത്ഥികൾക്കായി Kites  Training Wing ന്റെ  ആഭിമുഖ്യത്തിൽ  Archikites A/C മിനി ഹാളിൽ   വച്ച് 04-03-19 ,തിങ്കളാഴ്ച  9 .30am   മുതൽ 1.30 pm വരെ Accounting   വിഷയത്തിൽ A+ ഉറപ്പിക്കാനുള്ള പരിശീലനം നൽകുന്നു. അതോടൊപ്പം പരീക്ഷ പേടി മാറ്റി എങ്ങനെ ഈസിയായി പഠിക്കാം എന്ന വിഷയത്തിൽ ട്രെയിനിങ് ക്ലാസും നൽകുന്നു. 
         
               കൂടുതൽ  വിവരങ്ങൾക്ക്  04972802790,8281016662 



whatsapp
Tags:
loading...