വാര്‍ത്താ വിവരണം

കൃഷ്ണപിള്ള സ്മാരക വായനശാല പെരിയാട്ട് ന്റെ  നേതൃത്വത്തിൽ അനുമോദിക്കുന്നു

5 March 2019
Reporter: Tony Thomas

ഈ വർഷത്തെ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീ എംസി പ്രകാശൻ, ക്ഷേത്രകലാ അക്കാദമി അവാർഡ് ജേതാവ് ശ്രീ സന്തോഷ് ഉദയവർമ്മൻ എന്നിവരെ കൃഷ്ണപിള്ള സ്മാരക വായനശാല പെരിയാട്ട് ന്റെ  നേതൃത്വത്തിൽ അനുമോദിക്കുന്നു.
                             06-03-2019, ബുധനാഴ്ച വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന പരിപാടിക്ക്  എം വി കൃഷ്ണൻ സ്വാഗതവും, സി വി രവീന്ദ്രൻ അധ്യക്ഷനും,  ടി വി ഉണ്ണികൃഷ്ണൻ (കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ഉദ്ഘാടനം നിർവഹിക്കുന്നുTags:
loading...