വാര്‍ത്താ വിവരണം

മഞ്ഞൾ കൃഷി വിളവെടുപ്പ്

5 March 2019
Reporter: pilathara.com

ഡി.വൈ.എഫ്.ഐ ചെറുതാഴം വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരേക്കർ സ്ഥലത്ത് ചെയ്ത മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് dyfi മുൻ സംസ്ഥാന കമ്മിറ്റി അംഗം സ. എം വി രാജീവൻ ഉദ്ഘാടനം ചെയ്യ്തു
. മേഖലാ പ്രസിഡന്റ് സ. എം ഷൈജു അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സ. എ വി മണിപ്രസാദ്‌, പി ജിനേഷ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സ. എം സജേഷ് സ്വാഗതവും കൃഷി സബ്കമ്മിറ്റി കൺവീനർ സ. ടി വി ധനേഷ് നന്ദിയും പറഞ്ഞു.Tags:
loading...