വാര്‍ത്താ വിവരണം

പിലാത്തറ ഫെസ്റ്റ് ആദ്യ ഫാമിലി ടിക്കറ്റ് വിതരണം മധു അമ്പാട്ട്  നിർവഹിച്ചു 

6 March 2019
Reporter: pilathara dot com
 "പിലാത്തറ ഫെസ്റ്റ് 2019" ൻ്റെ ആദ്യ ഫാമിലി ടിക്കറ്റ് കേശവതീരം ആയുർവേദഗ്രാമം വിഷ്ണു നമ്പൂതിരി  സിനിമ ഛായാഗ്രാഹൻ മധു അമ്പാട്ടിൽ നിന്നും ഏറ്റുവാങ്ങി .

ജെ സി ഐ പിലാത്തറയുടെ നേതൃത്വത്തിൽ 2019 ഏപ്രിൽ  അവസാനവാരത്തിൽ സംഘടിപ്പിക്കുന്ന  "പിലാത്തറ ഫെസ്റ്റ് 2019" ൻ്റെ ആദ്യ ഫാമിലി ടിക്കറ്റ് കേശവതീരം ആയുർവേദഗ്രാമം  വിഷ്ണു നമ്പൂതിരി  സിനിമ ഛായാഗ്രാഹൻ മധു അമ്പാട്ടിൽ നിന്നും ഏറ്റുവാങ്ങി .  സിനിമ സംവിധയകാൻ സന്തോഷ് മണ്ടൂർ , ജെ സി ഐ പിലാത്തറ പ്രസിഡണ്ട് സഞ്ജീവ് , ഫെസ്റ്റ് കൺവീനർ ഷാജി മാസ്കോ , കെ പി  ഷനിൽ, രാജീവൻ ക്രീയേറ്റീവ് , സതീശൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.  


ഈ വർഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരം  വേദിയിൽ  മികച്ച ഛായാഗ്രാഹണം ജൂറി പരാമര്‍ശം നേടിയ  ( പനി, ആന്റ് ദി ഓസ്‌കാര്‍ ഗോസ്  ടു) - മധു അമ്പാട്ടിൽ നിന്നും ആദ്യ ഫാമിലി ടിക്കറ്റ് ഏറ്റുവാങ്ങി ചാരിറ്റി പ്രവർത്തനത്തിനുള്ള മുൻഗണന നൽകുന്ന ഫെസ്റ്റ്  കൂട്ടായ്മയിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ  വെദിരമന വിഷ്ണു നമ്പൂതിരി   സന്തോഷം അറിയിച്ചു.Tags:
loading...