വാര്‍ത്താ വിവരണം

ജെ സി ഐ  പിലാത്തറ ഫെസ്റ്റിൻ്റെ  സംഘാടക സമിതി യോഗം നടന്നു

14 March 2019
Reporter: pilathara dot com
ജെ സി ഐ പിലാത്തറ ഫെസ്റ്റ് ഏപ്രിൽ 25 മുതൽ മെയ് 5 വരെ  പിലാത്തറ മേരി മാതാ സ്കൂൾ ഗ്രൗണ്ട്ൽ നടക്കും.

ജെ സി ഐ  പിലാത്തറ ഫെസ്റ്റിൻ്റെ   സംഘാടക സമിതി സബ് കമ്മിറ്റി ചെയർമാൻ / കൺവീനർമാരുടെ യോഗം പിലാത്തറയിൽ ചേർന്നു . 
ചെയർമാൻ  ടി വി  ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  കൺവീനർ  ഷാജി മാസ്കോ വൈസ് ചെയർമാൻ  എം. വി. രാജീവൻ എന്നിവർ  സംസാരിച്ചു. 

ജെ സി ഐ പിലാത്തറ ഫെസ്റ്റ് ഏപ്രിൽ 25 മുതൽ മെയ് 5 വരെ  പിലാത്തറ മേരി മാതാ സ്കൂൾ ഗ്രൗണ്ട്ൽ നടക്കും.

#pilathara_fest #JCI_PILATHARA 
#ENJOY_SUMMER_VACATIONTags:
loading...