വാര്‍ത്താ വിവരണം

പിലാത്തറ ഫെസ്റ്റ് ലോഗോ  പ്രകാശനം സിനിമ  സംവിധായകൻ  ലാൽജോസ്  നിർവഹിച്ചു. 

15 March 2019
Reporter: pilathara dot com

ജെ സി ഐ പിലാത്തറയുടെ നേതൃത്വത്തിൽ 2019 ഏപ്രിൽ  25 മുതൽ മെയ് 5 വരെ സംഘടിപ്പിക്കുന്ന  "പിലാത്തറ ഫെസ്റ്റ് 2019" ൻ്റെ    ലോഗോ പ്രകാശനം  മലയാള സിനിമയിലെ പ്രശസ്ത സംവിധായകനായ ലാൽജോസ്  നിർവഹിച്ചു.  

ഫെസ്റ്റ്  ചെയർമാൻ  ടി വി  ഉണ്ണികൃഷ്ണൻ, കൺവീനർ  ഷാജി മാസ്കോ, സാമ്പത്തിക കമ്മറ്റി ചെയർമാൻ കെ സി രഘുനാഥ്,  പ്രോഗ്രാം കമ്മറ്റി ചെയർമാൻ ദിവാകരൻ മാസ്റ്റർ , സാമ്പത്തിക കമ്മറ്റി കൺവീനർ പി കെ ബിജോയ്, സ്റ്റാൾ കൺവീനർ രാജീവൻ ക്രീയേറ്റീവ് എന്നിവർ സംബന്ധിച്ചു. നിതിൻ മാസ്കോ ആണ് ലോഗോ ഡിസൈൻ ചെയ്തത്.Tags:
loading...