വാര്‍ത്താ വിവരണം

ചെറുതാഴംസെൻറിലെ കുട്ടമത്ത്കാരൻ കൃഷ്ണൻ നിര്യാതനായി

21 March 2019
Reporter: pilathara.com

ചെറുതാഴംസെൻറിലെ കുട്ടമത്ത്കാരൻ കൃഷ്ണൻ (80)  നിര്യാതനായി. സംസ്കാരം 22/03/2019 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മണ്ടൂർ പൊതുശ്മശാനത്തിൽ . ഭാര്യ ദേവകി, മക്കൾ പ്രദീപ് (ചെറുതാഴം ബേങ്ക് ജീവനക്കാരൻ) ലേഖ. മരുമക്കൾ രമേശൻ കാസർഗോഡ്, സൗമിനി. സഹോദരങ്ങൾ, ഗോവിന്ദൻ, കുഞ്ഞിരാമൻ, രാഘവൻ, കാർത്യായനി, ജാനകി, ലക്ഷ്മി.Tags:
loading...